Top Storiesഎന്താവശ്യത്തിനും ഒരു ഫോണ്‍ കോള്‍ മതി; അല്പം പോലും ജാട കാട്ടാതെ ഇടപെടുന്ന കോട്ടയംകാരന്; അടുക്കാന്‍ സമ്മതിക്കാത്ത രാഷ്ട്രീയക്കാരെ കണ്ടുപരിചയിച്ച അമേരിക്കക്കാര്‍ക്ക് റോബിന് ഇലക്കാട്ട് ഒരുഅദ്ഭുതം; ജനങ്ങളോട് തോളുരുമ്മി നടക്കുന്ന കേരളരാഷ്ടീയ പാഠം പയറ്റിയപ്പോള്‍ മിസോറി സിറ്റിയിലെ ജനകീയ മേയര്‍ക്ക് ഹാട്രിക് ജയംമറുനാടൻ മലയാളി ബ്യൂറോ5 Nov 2025 6:23 PM IST